indian team depart for australia
ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്കായി ക്യാപ്റ്റന്‍ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം യാത്ര തിരിച്ചു. മൂന്ന് ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കും.
#TeamIndia #AUSvIND